Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഷ്​​റ​ഫ്​...

അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി​ക്കും കെ.​പി. സു​ധീ​ര​ക്കും ആ​ദ​രം

text_fields
bookmark_border
അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി​ക്കും കെ.​പി. സു​ധീ​ര​ക്കും ആ​ദ​രം
cancel
camera_alt??????????? ???????????????????? ?????? ????????????????? ??????????????????? ???????????????? ??????? ?????????????????????

മ​സ്​​ക​ത്ത്​: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വു​മാ​യ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി​െ​യ​യും അ​ദ്ദേ​ഹ​ത്തെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി നോ​വ​ൽ ര​ചി​ച്ച കെ.​പി. സു​ധീ​ര​യെ​യും ആ​ദ​രി​ക്കു​ന്നു. ഇ​ന്ന്​ വൈ​കീ​ട്ട്​ ഏ​ഴ​ര മ​ണി​ക്ക്​ റൂ​വി റെ​ക്സ്​​റോ​ഡ്​ അ​ൽ മാ​സാ ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. അ​ൽ ബാ​ജ്​ ബു​ക്​​സും ഗ​ൾ​ഫ്​ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സ​െൻറ​ർ ഒ​മാ​ൻ ചാ​പ്​​റ്റ​റും ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്വ​ർ​ഗ വാ​തി​ൽ എ​ന്ന നോ​വ​ലി​​െൻറ ഒ​മാ​നി​ലെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ ‘ക​ഥാ​കാ​രി​ക്കും ക​ഥാ​പാ​ത്ര​ത്തി​നും ഒ​പ്പം’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


യു.​എ.​ഇ​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​മാ​നി​ൽ എ​ത്തു​ന്ന​ത്. അ​ഷ്​​റ​ഫ്​ താ​മ​ര​ശേ​രി​യു​ടെ ജീ​വി​തം അ​ടു​ത്ത​റി​ഞ്ഞ ശേ​ഷ​മാ​ണ്​ നോ​വ​ലി​​െൻറ ര​ച​ന നി​ർ​വ​ഹി​ച്ച​തെ​ന്ന്​ സു​ധീ​ര പ​റ​ഞ്ഞു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ്യ​ക്​​തി​ത്വ​മാ​യ ഇ​ദ്ദേ​ഹ​ത്തി​​െൻറ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി ര​ച​ന നി​ർ​വ​ഹി​ക്കു​ക​യെ​ന്ന​ത്​ ഏ​റെ വെ​ല്ല​ു​വി​ളി നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നും സു​ധീ​ര കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി (കോ​ൺ​സു​ലാ​ർ) പി.​ക​ണ്ണ​ൻ നാ​യ​ർ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ബേ​ബി സാം ​സാ​മു​വ​ൽ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗം ക​ൺ​വീ​ന​ർ ടി. ​ഭാ​സ്​​ക​ര​ൻ, കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​തീ​ഷ്, മ​ല​ബാ​ർ വി​ഭാ​ഗം ക​ൺ​വീ​ന​ർ റ​ഇൗ​സ്​ അ​ഹ​മ്മ​ദ്, ഗ​ൾ​ഫ് മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ സ​െൻറ​ർ പ്ര​സി​ഡ​ൻ​റ്​ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, ഗ​സ​ൽ സ്​​പൈ​സ​സ്​ എം.​ഡി സ​ലീം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കും.


ശേ​ഷം സി​നി​മാ​താ​രം അ​പ്പു​ണ്ണി ശ​ശി​യു​ടെ ‘തെ​ര​ഞ്ഞെ​ടു​പ്പ്​’ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി. സു​ധീ​ര​ക്ക്​ പു​റ​മെ അ​ൽ​ബാ​ജ്​ ബു​ക്​​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഷൗ​ക്ക​ത്ത്​ അ​ലി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി കാ​ളാ​ണ്ടി​യി​ൽ, ഗ​ൾ​ഫ്​ വെ​ൽ​ഫെ​യ​ർ സ​െൻറ​ർ സെ​ക്ര​ട്ട​റി അ​ൻ​വ​ർ കു​നി​മ്മ​ൽ, അ​പ്പു​ണ്ണി ശ​ശി തു​ട​ങ്ങി​യ​വ​രും പ​​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsashraf thamarassery kp sudeera adaram
News Summary - ashraf thamarassery kp sudeera adaram-oman-oman news
Next Story