Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2024 12:28 PM IST Updated On
date_range 7 May 2024 12:28 PM ISTമയക്കുമരുന്നുമായി ആറ് പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ വംശജരായ പ്രവാസികളെ ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ് പിടികൂടിയത്. കടത്തുക എന്ന ഉദ്ദേശത്തോടയായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം വെച്ചിരുന്നത്.
നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

