Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഷനൽ മ്യൂസിയത്തിൽ ചിത്ര പ്രദർശനം
text_fieldsbookmark_border
മസ്കത്തിലെ നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽനിന്ന്
മസ്കത്ത്: മസ്കത്തിലെ നാഷനൽ മ്യൂസിയം, യു.എസ് എംബസിയുമായി സഹകരിച്ച് 'മഡലൈൻ ഡയസ്: ന്യൂവോസ് കാമിനോസ്' ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഡൊമിനിക്കൻ-അമേരിക്കൻ കലാകാരിയായ മഡലൈൻ ഡയസിന്റെ 20-ലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.
പ്രകൃതിദൃശ്യങ്ങളിലൂടെയും നിശ്ചലദൃശ്യ രചനകളിലൂടെയും സാംസ്കാരിക സ്വത്വം, കുടിയേറ്റം, ചരിത്രം എന്നിവയുടെ ശ്രദ്ധേയമായ പര്യവേക്ഷണമാണ് പ്രദർശനം നൽകുന്നത്.
ജനുവരി 29വരെ പ്രദർശനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

