Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest 78675
cancel

മ​സ്ക​ത്ത്​: ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​​ത്തേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്നു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ അ​റ​ബ്​ വം​ശ​ജ​രാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ വ​ന്ന ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു.പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestoman
News Summary - arrested with drugs
Next Story