മസ്കത്ത്: തെരുവുകച്ചവടക്കാരുടെ താമസസ്ഥലത്ത് നഗരസഭയുടെ പരിശോധന. വിദേശികളെ അറസ്റ്റ് ചെയ്തതായി നഗരസഭ അറിയിച്ചു.
ഇവർ വിൽപനക്കായി സൂക്ഷിച്ച പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തതായി നഗരസഭ ട്വിറ്ററിൽ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നായിരുന്നു നഗരസഭയുടെ പരിശോധന. തെരുവുകച്ചവടക്കാർക്കെതിരെ നഗരസഭ നടപടി കർക്കശമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലായി റൂവി, ഹമരിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 10:10 AM GMT Updated On
date_range 2018-08-08T09:49:59+05:30തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്തു
text_fieldsNext Story