Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ആർപ്പോ 2026’ ഓണാഘോഷം...

‘ആർപ്പോ 2026’ ഓണാഘോഷം ഇന്ന്

text_fields
bookmark_border
‘ആർപ്പോ 2026’ ഓണാഘോഷം ഇന്ന്
cancel

ഗാല: ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആർപ്പോ 2026’ ഓണാഘോഷം വെള്ളിയാഴ്ച റുസൈലിലെ മിഡിൽ ഈസ്റ്റ് കോളജ് ഹാളിൽ നടക്കും. കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളും ആഘോഷങ്ങളുടെ മധുരവും പകർന്നുനൽകുകയാണ് ലക്ഷ്യം.​

ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ബിജോയ് അലക്സാണ്ടർ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസഫ് മുഖ്യാതിഥിയാവും. ഗായകൻ ജാഫർ ഷാ നയിക്കുന്ന സംഗീതവിരുന്നും മെന്റലിസ്റ്റ് സുജിത്തിന്റെ പ്രത്യേക മെന്റലിസം പ്രകടനവും നടക്കും. ഇതോടൊപ്പം ഇടവകാംഗങ്ങളുടെ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationsgulfOmanArpo... Erro... Erro... Erro...
News Summary - ‘Arpo 2026’ Onam celebrations today
Next Story