Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർമേനിയ എംബസി മസ്കത്തിൽ തുറന്നു

text_fields
bookmark_border
അർമേനിയ എംബസി മസ്കത്തിൽ തുറന്നു
cancel

മസ്‌കത്ത്: അർമേനിയയുടെ എംബസി മസ്‌കത്തിൽ ബുധനാഴ്ച തുറന്നു. അർമേനിയ വിദേശകാര്യ മന്ത്രി അരാരത് മിർസയോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാനവിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻഹമദ് അൽ ബുസൈദിയും പങ്കെടുത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അർമേനിയൻ എംബസി ആരംഭിക്കുന്നത്. നിക്ഷേപം, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണ സാധ്യതകൾ വികസിപ്പിക്കാനുള്ള ഒമാന്റെയും അർമേനിയയുടെയും പരസ്പര താൽപര്യവും ഇതിലൂടെ പ്രതിഫലിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Armenia opens embassy in Muscat
Next Story