Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ്​ ടൂ​റി​സം ദി​നം ...

അ​റ​ബ്​ ടൂ​റി​സം ദി​നം ആ​ഘോ​ഷി​ച്ചു 

text_fields
bookmark_border
അ​റ​ബ്​ ടൂ​റി​സം ദി​നം ആ​ഘോ​ഷി​ച്ചു 
cancel
മ​സ്​​ക​ത്ത്​: വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​റ​ബ്​ ടൂ​റി​സം ദി​നാ​ഘോ​ഷം ന​ട​ന്നു. വി​നോ​ദ​സ​ഞ്ചാ​ര​വും സു​സ്​​ഥി​ര വി​ക​സ​ന​വും എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​യി​രു​ന്നു ഇൗ ​വ​ർ​ഷ​ത്തെ ദി​നാ​ഘോ​ഷം. മ​ന്ത്രാ​ല​യം ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മൈ​ഥ ബി​ൻ​ത്​ സൈ​ഫ്​ അ​ൽ മ​ഹ്​​റൂ​ഖി​യ, അ​റ​ബ്​ ടൂ​റി​സം ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബ​ന്ദ​ർ ബി​ൻ ഫ​ഹ​ദ്​ അ​ൽ ഫാ​ഹി​ദ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
 യോ​ഗ​ത്തി​ൽ ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ അ​ൽ മെ​ഹ്​​രീ​സി​ക്കു​ള്ള അ​റ​ബ്​ ടൂ​റി​സം അ​വാ​ർ​ഡ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഏ​റ്റു​വാ​ങ്ങി. സൗ​ദി അ​ൽ ഖാ​സിം പ്ര​വി​ശ്യ ഗ​വ​ർ​ണ​റാ​യ ഫൈ​സ​ൽ ബി​ൻ മി​ഷാ​ൽ ബി​ൻ സൗ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​ന്​ ശേ​ഷം അ​റ​ബ്​ ലോ​ക​ത്ത്​ ഇൗ ​പു​ര​സ്​​കാ​രം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ്​ അ​ൽ മെ​ഹ്​​രീ​സി. മൊ​റോ​ക്ക​ൻ യാ​ത്രി​ക​നാ​യ ഇ​ബ്​​നു​ബ​തൂ​ത്ത​യു​ടെ ജ​ന്മ​ദി​ന​മാ​ണ്​ അ​റ​ബ്​ ടൂ​റി​സം ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
Show Full Article
TAGS:aran tourism oman gulf news malayalam news 
News Summary - aran tourism-oman-gulf news
Next Story