Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2025 2:18 PM IST Updated On
date_range 21 Dec 2025 2:18 PM ISTഅറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ഈ വർഷത്തെ അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് മസ്കത്തിൽ തുടക്കമായി. ഒമാൻ ഷൂട്ടിങ് അസോസിയേഷന്റെ നേതൃത്വത്തിൽ നാഷനൽ ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റ് ഡിസംബർ 25 നാണ് സമാപിക്കുക.
14 അറബ് രാജ്യങ്ങളിൽ നിന്നുള്ള 144 പുരുഷ-വനിതാ ഷൂട്ടർമാർ റൈഫിൾ, എയർഗൺ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

