Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ് ക​പ്പ്​:...

അ​റ​ബ് ക​പ്പ്​: വി​ജ​യ​വ​ഴി​യി​ല്‍ ടീം ​തി​രി​ച്ചു​വ​രും -ഒ​മാ​ൻ കോ​ച്ച്​

text_fields
bookmark_border
Arab Cup: On the road to success  The team will return - Oman coach
cancel
camera_alt

ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ച്

മ​സ്ക​ത്ത്​: അ​റ​ബ് ക​പ്പി​ൽ യ​മ​നെ​തി​രെ തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ ടീം ​തി​രി​ച്ചു​വ​രു​മെ​ന്ന്​ കോ​ച്ച് ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ച്.

ഇ​റാ​ഖി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ തൃ​പ്ത​നാ​ണ്. അ​വ​സ​ര​ങ്ങ​ള്‍ ഗോ​ളാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വു​മ​ട​ക്കം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു​വെ​ന്നും കോ​ച്ച്​ പ​റ​ഞ്ഞു.

അ​​തേ​സ​മ​യം, മി​ക​ച്ച ക​ളി​യാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നും ഇ​റാ​ഖും കെ​ട്ട​ഴി​ച്ചി​രു​ന്ന​ത്. ഫി​നി​ഷി​ങ്ങി​ലെ പാ​ളി​ച്ച​യാ​യി​രു​ന്നു ഇ​രു ടീ​മു​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ​ത്.

ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ൽ കൊ​ണ്ടും കൊ​ടു​ത്തു​മാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും മു​ന്നേ​റി​യി​രു​ന്ന​ത്. ആ​ദ്യ പ​ത്ത്​ മി​നി​റ്റി​ൽ ഇ​റാ​ഖി​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ളി​യു​ടെ താ​ളം പ​തി​യെ വീ​ണ്ടെ​ടു​ത്ത്​ ഒ​മാ​ൻ കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളി​ലൂ​ടെ ക​ളം നി​റ​ഞ്ഞു.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ര​ണ്ടു​ തു​റ​ന്ന അ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യെ​ങ്കി​ലും റെ​ഡ്​​വാ​രി​യേ​ഴ്​​സി​ന്​​ മു​ത​ലാ​ക്കാ​നാ​യി​ല്ല. ജ​നു​വ​രി 12ന്​ ​സൗ​ദി​യു​മാ​യാ​ണ്​ ​ഒ​മാ​ന്റെ അ​വ​സാ​ന മ​ത്സ​രം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ സൗ​ദി ര​ണ്ടു ​​ഗോ​ളി​ന്​ യ​മ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രൂ​പ് ‘എ’​യി​ല്‍ ഒ​രു പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ല്‍ ഒ​മാ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab CupOman coach
News Summary - Arab Cup: On the road to success The team will return - Oman coach
Next Story