Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​ബ് ക​പ്പ്​:...

അ​റ​ബ് ക​പ്പ്​: നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും

text_fields
bookmark_border
അ​റ​ബ് ക​പ്പ്​: നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ന്​ ഒ​മാ​ൻ ഇ​ന്നി​റ​ങ്ങും
cancel

മ​സ്ക​ത്ത്​: അ​റ​ബ് ക​പ്പി​ൽ ​നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​നാ​യി ഒ​മാ​ൻ വ്യാ​ഴാ​ഴ്ച ഇ​റ​ങ്ങും. ബ​സ്‌​റ​യി​ലെ അ​ല്‍മി​നാ ഒ​ളി​മ്പി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ ഏ​ഴ്​ മ​ണി​ക്ക്​ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ സൗ​ദി അ​റേ​ബ്യ​യാ​ണ്​ എ​തി​രാ​ളി​ക​ൾ. സ​മ​നി​ല​യി​ലൂ​ടെ ഒ​മാ​ന്​ സെ​മി ബെ​ർ​ത്ത്​ ഉ​റ​പ്പി​ക്കാ​മെ​ങ്കി​ൽ സൗ​ദി​ക്ക്​ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​ഴാ​ഴ്ച​ത്തെ മ​ത്സ​രം ക​ന​ക്കും. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യ​മ​നെ 3-2ന്​ ​ത​ക​ർ​ത്ത ആ​വേ​ശ​ത്തി​ലാ​ണ്​ ഒ​മാ​ൻ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഗോ​ളി​യും മു​ന്നേ​റ്റ​നി​ര​യു​മെ​ല്ലാം ഫോ​മി​ൽ ക​ളി​ക്കു​ന്ന​ത്​ ഒ​മാ​ന്​ ഗു​ണം ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. അ​വ​സാ​ന​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇ​റാ​ഖി​നോ​ട്​ ര​ണ്ട്​ ഗോ​ളി​ന്‍റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യാ​ണ്​ സൗ​ദി​യു​ടെ വ​ര​വ്.

ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ യ​മ​നെ​തി​രെ വി​ജ​യം നേ​ടി​യി​രു​ന്നു. ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ വീ​തം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ഗ്രൂ​പ് എ​യി​ല്‍ ഒ​രു വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഇ​റാ​ഖും ഒ​മാ​നും യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സൗ​ദി. യ​മ​ന്‍ നാ​ലാ​മ​തും. ​ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട്​ സ്ഥാ​ന​ക്കാ​ർ​ സെ​മി​യി​ൽ പ്ര​വേ​ശി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arab CupOman
News Summary - Arab Cup- Oman
Next Story