Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളനോട്ടുമായി അറബ് പൗരൻ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ വ്യാജ കറൻസി
മസ്കത്ത്: കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് അറബ് പൗരൻ പിടിയിൽ. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചതായും ആർ.ഒ.പി അറിയിച്ചു. എല്ലാ കറൻസി എക്സ്ചേഞ്ചുകളും അംഗീകൃത സ്ഥാപനങ്ങൾ വഴി നടത്തണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് നിർദേശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

