Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ ഒമാനിൽ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: വ്യാജ വിദേശ കറൻസികൾ കൈവശം വെച്ചതിന് അറബ് പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ആണ് ഇയാളെ പിടിക്കൂടുന്നത്. നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

