Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 6:59 AM IST Updated On
date_range 11 May 2026 6:59 AM ISTഅനുമോദിച്ചു
text_fieldsbookmark_border
camera_alt
സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ
മസ്കത്ത്: സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ മസ്കത്ത് സുന്നി സെന്ററിനു കീഴിലെ മൻബഉൽ ഹുദ മദ്റസ റൂവി നൂറു ശതമാനം വിജയം നേടി. മദ്രസയിൽ ടോപ് പ്ലസ് കരസ്ഥമാക്കിയ മുഹമ്മദ് സിദാൻ (+2), മഹിയ തസീൻ, ഫാത്തിമ അഫ്രിൻ, ഹയ ഫാത്തിമ ( അഞ്ചാം ക്ലാസ് ) എന്നിവരെ പ്രത്യേകം അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

