Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പ്പാ​ർ​ട്​​മെൻറി​ൽ...

അ​പ്പാ​ർ​ട്​​മെൻറി​ൽ തീ​പി​ടി​ത്തം; നാ​ലു​പേ​രെ ര​ക്ഷി​ച്ചു

text_fields
bookmark_border
അ​പ്പാ​ർ​ട്​​മെൻറി​ൽ തീ​പി​ടി​ത്തം; നാ​ലു​പേ​രെ ര​ക്ഷി​ച്ചു
cancel
camera_alt

അ​സൈ​ബ​യി​ൽ തീ​പി​ടി​ച്ച അ​പ്പാ​ർ​ട്​​മെൻറി​ലു​ള്ള​വ​രെ ര​ക്ഷി​ക്കു​ന്നു 

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​പ്പാ​ർ​ട്​​​മെൻറി​ൽ തീ​പി​ടി​ത്തം. ബോ​ഷ​ർ വി​ലാ​യ​ത്തി​ലെ അ​സൈ​ബ മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. അ​പ്പാ​ർ​ട്​​​മെൻറി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നാ​ലു​പേ​രെ ഹൈ​ഡ്രോ​ളി​ക്​ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല ഭ​ദ്ര​മാ​ണെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Apartment firemuscat governorate
Next Story