Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.​പി. അ​ബൂ​ബ​ക്ക​ർ...

എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു 

സ​ലാ​ല: മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​ലാ​ല കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​വും പാ​ല​ക്കാ​ട്‌ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ​ക്ക്​ സ​ലാ​ല കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യും പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​ൽ​പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​​ നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

അ​ബ്ബാ​സ് മു​സ്‌​ലി​യാ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. വി.​പി അ​ബ്​​ദു​സ്സ​ലാം ഹാ​ജി, അ​സീ​സ് ഹാ​ജി മ​ണി​മ​ല, നാ​സ​ർ ക​മൂ​ണ, ഹ​മീ​ദ് ഫൈ​സി, കാ​സിം കോ​ക്കൂ​ർ, ഉ​മ​ർ നീ​രാ​ണി, അ​ബ്​​ദു​ൽ ഫ​ത്താ​ഹ്, ഷം​സീ​ർ സ​ആ​ദ, ഇ​ബ്രാ​ഹിം വ​യ​നാ​ട്, ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ, ഹു​സൈ​ൻ പു​തു​പ്പ​ണം, അ​സ്‌​ലം കീ​ഴൂ​ർ, എ​ന്നി​വ​രും സം​സാ​രി​ച്ചു. ജാ​ബി​ർ ഷ​രീ​ഫ് ഷൊ​ർ​ണൂ​ർ സ്വാ​ഗ​ത​വും ഷ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellA.P. Aboobacker Musliyar
News Summary - A.P. Aboobacker Musliyar-farewell
Next Story