Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​നു​സ്മ​ര​ണ യോ​ഗം

അ​നു​സ്മ​ര​ണ യോ​ഗം

text_fields
bookmark_border
അ​നു​സ്മ​ര​ണ യോ​ഗം
cancel
camera_alt?????????????????? ????? ?????????????? ???????????? ???. ?????????????? ??????????????????
മ​സ്​​ക​ത്ത്​: പ്ര​മു​ഖ വ്യ​വ​സാ​യി ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി​യു​ടെ മാ​താ​വും ച​ന്ദ​ന​പ​റ​മ്പി​ൽ സെ​യ്തു​മു​ ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ​യു​മാ​യ കു​ഞ്ഞി​ബീ​പാ​ത്തു ഉ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം അ​നു​ശോ​ചി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ് ത​ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റ​സി​ഡ​ൻ​റ്​​സ് മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, റ​യീ​സ് അ​ഹ​മ്മ​ദ്, അ​സീ​സ് വ​യ​നാ​ട്, ഹാ​രി​സ്, സി​ദ്ധി​ഖ്, സി.​എം. ന​ജീ​ബ്, ഡോ. ​ജി​തേ​ഷ്, അ​യൂ​ബ്, സ​ഗീ​ർ, സ​ത്യ​ഭാ​മ ടീ​ച്ച​ർ, പു​ഷ്പ​മ​ണി ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​യു​ടെ സേ​വ​ന​മ​ന​സ്സി​നെ​ക്കു​റി​ച്ച് ഡോ. ​മു​ഹ​മ്മ​ദ​ലി വി​വ​രി​ച്ചു. മ​ക്ക​ളാ​യ ഖ​ലീ​ൽ, മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​രും മു​ഹി​യു​ദ്ദീ​ൻ മു​ഹ​മ്മ​ദാ​ലി, ഒ​മാ​നി​ലെ ഗ്രീ​ൻ​ഫീ​ൽ​ഡ് ക​മ്പ​നി സാ​ര​ഥി സു​ഹാ​സ്, സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. ദി​ൽ​ഷാ​ദി​​െൻറ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക്ക്​ ത​ളി​ക്കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsanusmaranam
News Summary - anusmaranam-oman-gulf news
Next Story