Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു​ദ്ധ വി​രു​ദ്ധ...

യു​ദ്ധ വി​രു​ദ്ധ പ്ര​തി​ജ്ഞ​യും പ്രാ​ർ​ഥ​ന​യും

text_fields
bookmark_border
യു​ദ്ധ വി​രു​ദ്ധ പ്ര​തി​ജ്ഞ​യും പ്രാ​ർ​ഥ​ന​യും
cancel
camera_alt

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ അ​ഡ് ഹോ​ക് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യു​ദ്ധ വി​രു​ദ്ധ പ്ര​തി​ജ്ഞ​യും പ്രാ​ർ​ഥ​ന​യും 

മ​സ്ക​ത്ത്​: യു​ക്രെ​യ്​​നി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ​ ര​ക്ഷാ​ദൗ​ത്യം കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ അ​ഡ് ഹോ​ക് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ജ്ഞ​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സ​ജി ഔ​സ​ഫ് സ​മാ​ധാ​ന​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ കു​ട്ടി​ക​ളാ​യ സെ​ൽ​വീ​ന സ​ജി, ഫാ​ത്തി​മ റി​ദാ, മാ​ർ​ഹാ സി​യാ​ദ്, ദു​ൽ​കി ഫി​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ എ​ൻ.​ഒ. ഉ​മ്മ​ൻ, നി​യാ​സ് ചെ​ണ്ട​യാ​ട്, മ​മ്മൂ​ട്ടി ഇ​ട​ക്കു​ന്നം, ബി​ന്ദു പാ​ല​ക്ക​ൽ, മാ​ത്യു മെ​ഴു​വേ​ലി, മൊ​യ്‌​തു വെ​ങ്ങ​ലോ​ട്ട്, റെ​ജി ഇ​ടി​ക്കു​ള, റി​സ്​​വി​ൻ ഹ​നീ​ഫ, ബേ​ബി തോ​മ​സ്, നൗ​ഷാ​ദ് കാ​ക്ക​ട​വ്, ബോ​ബി പ​ത്ത​നാ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pledge and Prayer
News Summary - Anti-War Pledge and Prayer
Next Story