Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓണം ഓർമകൾക്ക്​ ഇനിയും...

ഓണം ഓർമകൾക്ക്​ ഇനിയും സമ്മാനം

text_fields
bookmark_border
Onam memories
cancel

മസ്കത്ത്: ഓ​ണ​ച്ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ മ​റ​ന്നോ...? വി​ഷ​​മി​ക്കേ​ണ്ട; ഓ​ണ​ത്തി​ന്‍റെ പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കു​ക​യാ​ണ്, ഗ​ൾ​ഫ്​ മാ​ധ്യ​മം-​ജോ​യ്​ ആ​ലു​ക്കാ​സ്​ 'നൊ​​സ്റ്റാ​​ൾ​​ജി​​ക്​ ഓ​​ണം ജോ​​യ്​​​ഫു​​ൾ മെ​​മ​​റീ​​സ്' മ​ത്സ​ര​ത്തി​ലൂ​ടെ. ​ഓ​ണ​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കു​റി​പ്പു​ക​ളും പ​​ങ്കു​വെ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം.

ഗ​​ൾ​​ഫ്​ മാ​​ധ്യ​​മ​​ത്തി​​ന്‍റെ സ​​മൂ​​ഹ​​മാ​​ധ്യ​​മ പേ​​ജു​​ക​​ളി​​ലൂ​​ടെ അ​​നാ​​യാ​​സം മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്​ നാ​​ലു​ഗ്രാം ​വീ​​തം സ്വ​​ർ​​ണ​നാ​​ണ​​യ​​ങ്ങ​​ളാ​​ണ്. ആ​​റ്​ ഗ​​ൾ​​ഫ്​ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 24 പേ​​ർ​​ക്കാ​​ണ്​ സ​​മ്മാ​​നം. പൂ​​ക്ക​​ള​​മി​​ട​​ൽ, ഓ​​ണ​​സ​​ദ്യ, കു​​ടും​​ബ​​ങ്ങ​​ളു​​ടെ ഒ​​ത്തു​​ചേ​​ര​​ൽ, ഓ​​ണം ക​​ലാ​​കാ​​യി​​ക പ​​രി​​പാ​​ടി​​ക​​ൾ, യാ​​ത്ര​​ക​​ൾ, ഷോ​​പ്പി​​ങ്, പാ​​ച​​കം, സ​​ന്തോ​​ഷ​നി​​മി​​ഷ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​​യെ​​ല്ലാം നി​​ങ്ങ​​ളെ സ​​മ്മാ​​നാ​​ർ​​ഹ​​നാ​​ക്കി​​യേ​​ക്കാം. സു​​ഹൃ​​ത്തു​​ക്ക​​ൾ, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ, സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ, അ​​തി​​ഥി​​ക​​ൾ, അ​​യ​​ൽ​​ക്കാ​​ർ, വി​​ദേ​​ശി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​മു​​ള്ള ആ​​ഘോ​​ഷ​​ങ്ങ​​ളും പ​​ങ്കു​​വെ​​ക്കാം. ഗ​​ൾ​​ഫി​​ൽ​നി​​ന്ന് അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യ​​വ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം.

ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (www.facebook.com/GulfMadhyamamOman) വ​ഴി​യാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്. ആ​ദ്യം ഈ ​പേ​ജ്​ ലൈ​ക്ക്​/​ഫോ​ളോ ചെ​യ്യു​ക. പേ​ജി​ലെ ​മ​ത്സ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന്​ താ​ഴെ നി​ങ്ങ​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​മോ വി​ഡി​യോ​യോ കു​റി​പ്പോ പോ​സ്റ്റ്​ ചെ​യ്യു​ക. വി​ഡി​യോ എ​ടു​ക്കു​ന്ന​വ​ർ ഒ​രു​മി​നി​റ്റി​ൽ കു​റ​യാ​ത്ത​വ പോ​സ്റ്റ്​ ചെ​യ്യ​ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam memoriesonam 2022
News Summary - Another gift for Onam memories
Next Story