Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2026 12:55 PM IST Updated On
date_range 28 March 2026 1:17 PM ISTസലാല പോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം; തൊഴിലാളിക്ക് പരിക്ക്
text_fieldsbookmark_border
സലാല: സലാല പോർട്ടിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നു. ശനിയാഴ്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ പോർട്ടിലെ തൊഴിലാളിക്ക് പരിക്കേറ്റതായും ഒരു ക്രെയിനിന് ഭാഗികമായ നാശനഷ്ടമുണ്ടായതായും അധിക്യതർ അറിയിച്ചു.ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഒമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

