Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആന്ധ്രപ്രദേശ് സ്വദേശി...

ആന്ധ്രപ്രദേശ് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
venkita rama krishna 0976
cancel

മസ്കത്ത്: ആന്ധ്രപ്രദേശ് ഗോദാവരി തണുകു സ്വദേശി ഒമാനിൽ നിര്യാതനായി. വെങ്കിട്ട രാമകൃഷ്ണ (45) ആണ്​ ബർക്കയിൽ മരിച്ചത്​.

പിതാവ്​: രംഭ രാമ സത്യ നാരായണ. മാതാവ്: ആധി ലക്ഷ്മി. ഭാര്യ: ശ്രീ ലക്ഷ്മി.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ ആക്സിഡന്റ്സ് ആൻഡ്​ ഡിമൈസസ് ഒമാന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - andhra pradesh native died in oman
Next Story