Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ ഗുരുതരാവസ്ഥയിലിരുന്ന ഒമാനി പൗരനെ എയര്‍ലിഫ്റ്റ് ചെയ്തു
text_fieldsbookmark_border
ഒമാനി പൗരനെ ചികിത്സക്കായെത്തിച്ചപ്പോൾ
മസ്കത്ത്: സൗദി അറേബ്യയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒമാനി പൗരനെ ചികിത്സക്കായി സുൽത്താനേറ്റിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുൽത്താനേറ്റിലെത്തിച്ചത്. ബന്ധപ്പെട്ട വകുപ്പുമായി ഏകോപിപ്പിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് സെന്ററാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Next Story

