Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 2:22 AM GMT Updated On
date_range 4 Oct 2020 2:22 AM GMTഅവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
text_fieldsbookmark_border
camera_alt
ബാവ
മസ്കത്ത്: അവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃശൂർ പെരുമ്പിലാവ് കുളങ്ങര വീട്ടിൽ മുഹമ്മദ്കുട്ടി (ബാവ-53) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വെള്ളറക്കാട് സ്വദേശിയാണ്. കഴിഞ്ഞ 30 വർഷമായി സി.സി.സി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ജനുവരിയിൽ നാട്ടിലേക്ക് പോയ ബാവക്ക് കോവിഡ് ലോക്ഡൗൺ കാരണം ഒമാനിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. നസീമയാണ് ഭാര്യ. നാലു മക്കളുണ്ട്.
Next Story