Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsbookmark_border
മസ്കത്ത് വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി. ലഗേജ് പരിശോധനയിലാണ് ഒരു ഏഷ്യൻ രാജ്യത്തുനിന്നുള്ള യാത്രക്കാരനിൽനിന്ന് കഞ്ചാവും വൻ തോതിൽ സൈക്കോട്രോപിക് ഗുളികകളും കണ്ടെത്തിയത്. ട്രമഡോൾ, ഡയസിപാം എന്നീ ഗുളികകളാണ് പിടിച്ചെടുത്തതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

