Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ പുരാവസ്തു...

ദോഫാറിൽ പുരാവസ്തു സംരക്ഷിതപ്രദേശം വരുന്നു

text_fields
bookmark_border
ദോഫാറിൽ പുരാവസ്തു സംരക്ഷിതപ്രദേശം വരുന്നു
cancel

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ൽ പു​രാ​വ​സ്​​തു സം​ര​ക്ഷി​ത​പ്ര​ദേ​ശം വ​രു​ന്നു. ഖോ​ർ ഖ​ർ​ഫൂ​ത്ത്​ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ റി​സ​ർ​വ്​ സ്​​ഥാ​പി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു.

അ​റ​ബി​ക്ക​ട​ലി​െൻറ തീ​ര​ത്ത്​ റ​ഖി​യൂ​ത്ത്, ദ​ൽ​ഖൂ​ത്ത്​ വി​ലാ​യ​ത്തു​ക​ൾ​ക്കി​ട​യി​ലാ​യി​രി​ക്കും സം​ര​ക്ഷി​ത​മേ​ഖ​ല വ​രു​ന്ന​ത്. മൊ​ത്തം 143.4 സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​റാ​ണ്​ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തി​െൻറ വി​സ്​​തൃ​തി.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക്​ മു​മ്പ്​ കു​ന്തി​രി​ക്കം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​രാ​ത​ന തു​റ​മു​ഖം ഈ ​സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്താ​ണെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
TAGS:Archeological 
News Summary - An archeological site is coming up in Dhofar
Next Story