Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്‌കത്തിൽ അമോണിയ വാതക ചോർച്ച; അഞ്ച് പേർ ആശുപത്രിയിൽ

text_fields
bookmark_border
gas leak 09898
cancel

മസ്കത്ത്: മസ്കത്ത് ബൗഷർ വിലായത്തിലെ ഗുബ്രയിലെ കമ്പനിയിൽ അമോണിയ വാതക ചോർച്ചയെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേറ്റു. ​ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എല്ലാവരുടെയും നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാതക ചോർച്ചയെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. പരി​ക്കേറ്റവർ ഏത് രാജ്യക്കാരാണ് എന്നതിനെ കുറിച്ച് അറിവായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ammonia gas leak in Muscat; five person admitted in hospital
Next Story