Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.എം.എം മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് 17 ന് സലാലയിൽ
text_fieldsbookmark_border
സലാല: എ.എം.എം ആഭിമുഖ്യത്തിൽ സലാലയിൽ മെഗാ ഷട്ടിൽ ബാറ്റ്‌മിന്റൺ ടൂർണമെന്റ് നടക്കും. ഒമാൻ റാക്കറ്റ് സ്പോട്സ് കമ്മിറ്റിയുടെ അംഗീകാരത്തോടെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ നടക്കുന്ന ടൂർണമെന്റിൽ സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. മെൻസ് ഡബിൾസ്, വെറ്ററൻസ് ഡബിൾസ്, വിമൻസ് ഡബിൾസ്, ബോയ്സ് സിംഗിൾസ്, ഒമാനി ഡബിൾസ് എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ. വിജയികൾക്ക് കാഷ് അവാർഡ് സമ്മനമായി നൽകുമെന്ന് എ.എം.എം. മാനേജ്‌മെന്റ് അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 30 നകം ബന്ധപ്പെടണം. ഫോൺ: 99531212
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

