Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്ത് അ​മീ​ർ ഇ​ന്ന്​ ഒ​മാ​നി​ൽ

text_fields
bookmark_border

മ​സ്ക​ത്ത്​: കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യ് ചൊ​വ്വാ​ഴ്ച ഒ​മാ​നി​ലെ​ത്തും. അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ്​ അ​മീ​ർ ഒ​മാ​നി​ലെ​ത്തു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amir of Kuwait in Oman today
Next Story