Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമീറാത്ത്- ബൗഷർ റോഡ് ഇന്നു തുറക്കും
text_fieldsbookmark_border
മസ്കത്ത്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന അൽ അമീറാത്ത് ബൗഷർ റോഡ് ഇന്നു യാത്രക്കാർക്ക് തുറന്നു കൊടുക്കും. ബുധനാഴ്ച കാലത്ത് അഞ്ചുമണി മുതലാണ് റോഡ് പൂർണമായി തുറന്നു കൊടുക്കുന്നത്.
സുരക്ഷാപ്രശ്നങ്ങൾ കാരണം മാസങ്ങളായി റോഡ് അടച്ചിടുകയായിരുന്നു. മഴ അടക്കമുള്ള കാരണങ്ങളാൽ റോഡിൽ അപകടം പതിയിരിക്കാൻ തുടങ്ങിയതോടെയാണ് അമിറാത്ത്-ബൗഷർ റോഡ് അറ്റകുറ്റപ്പണിക്കായി മസ്കത്ത് മുനിസിപ്പാലിറ്റി അടച്ചിട്ടത്.
Next Story

