Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആമിറാത്ത് - ബൗഷർ പർവത...

ആമിറാത്ത് - ബൗഷർ പർവത പാതയിൽ അൽ ജബൽ സ്ട്രീറ്റ് പൂർണമായി അടക്കുന്നു

text_fields
bookmark_border
ആമിറാത്ത് - ബൗഷർ പർവത പാതയിൽ  അൽ ജബൽ സ്ട്രീറ്റ് പൂർണമായി അടക്കുന്നു
cancel

മസ്കത്ത്: റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ആമിറാത്ത്- ബൗഷർ പർവത പാതയിലെ അൽ ജബൽ സ്ട്രീറ്റ് പൂർണമായി അടക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. അൽ അമിറാത്ത് ഗവർണറേറ്റിൽ നിന്നും ബൗഷർ ഗവർണറേറ്റ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുക.

ജൂലൈ 23 വ്യാഴാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച വൈകുന്നേരം വരെ ഈ ദിവസങ്ങളിൽ മേൽ പറഞ്ഞ റൂട്ടിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും പാതയിലെ ട്രാഫിക് നിർദേശങ്ങളും അടയാളങ്ങളും കൃത്യമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി പൊതു ജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat Municipalitytraffic diversionOman Royal Police
News Summary - Amerat-Bausher mountain road closed
Next Story