Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാമസനിയമത്തിൽ ഭേദഗതി:...

താമസനിയമത്തിൽ ഭേദഗതി: വിദേശികളുടെ തിരിച്ചറിയൽ കാർഡുകൾ കാലാവധി തീരുംമുമ്പ്​ പുതുക്കണം

text_fields
bookmark_border
താമസനിയമത്തിൽ ഭേദഗതി: വിദേശികളുടെ തിരിച്ചറിയൽ കാർഡുകൾ കാലാവധി തീരുംമുമ്പ്​ പുതുക്കണം
cancel

മ​സ്​​ക​ത്ത്​: വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​ത്തി​ൽ ഒ​മാ​ൻ ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​തു​പ്ര​കാ​രം ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ ത​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​റ്​ കാ​ർ​ഡു​ക​ൾ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്​ 15 ദി​വ​സം മു​മ്പ്​ പു​തു​ക്ക​ണം. നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച സു​ൽ​ത്താ‍െൻറ ഉ​ത്ത​ര​വ്​ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ്​ സു​ൽ​ത്താ​ൻ ഇ​ത​ു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. കാ​ര​ണം ഒ​ന്നും പ​റ​യാ​തെ പു​തി​യ കാ​ർ​ഡ്​ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നും പു​തു​ക്കി ന​ൽ​കാ​തി​രി​ക്കാ​നും വ്യ​വ​സ്​​ ഥ​യു​ണ്ടാ​കു​മെ​ന്നും 60/2021ാം ന​മ്പ​ർ രാ​ജ​കീ​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നേ​ര​ത്തേ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ റെ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ പു​തു​ക്കി​യാ​ൽ മ​തി​യാ​യി​രു​ന്നു. സ്വ​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ സ്​​റ്റാ​റ്റ​സ്​ നി​യ​മ​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം 10​ വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള എ​ല്ലാ സ്വ​ദേ​ശി​ക​ൾ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ നി​ർ​ബ​ന്ധ​മാ​ണ്. നേ​ര​ത്തേ ഇ​ത്​ 15 വ​യ​സ്സാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatforeigners' residences
News Summary - Amendment to the Residence Act: Foreigners' identity cards must be renewed before expiration
Next Story