Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുവൈത്ത് അമീർ...

കുവൈത്ത് അമീർ അമേരിക്കയിലേക്ക് തിരിച്ചു

text_fields
bookmark_border
കുവൈത്ത് അമീർ അമേരിക്കയിലേക്ക് തിരിച്ചു
cancel
camera_alt??????????? ?????????????????????? ?????????????????????? ????????? ?????????? ?????????? ???????? ???????????????

​കു​വൈ​ത്ത് സി​റ്റി: അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ദേ​ശീ​യ ഗാ​ര്‍ഡ് ഉ​പ​മേ​ധാ​വി ശൈ​ഖ് മി​ഷാ​ല്‍ അ​ല്‍ അ​ഹ്മ​ദ് അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​ട്ടു​ണ്ട്. വാ​ഷി​ങ്​​ട​ണി​ല്‍ ന​ട​ക്കു​ന്ന ചി​ല ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ 12 നു ​വൈ​റ്റ് ഹൗ​സി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പു​മാ​യി അ​മീ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ്, പാ​ര്‍ല​മ​െൻറ് സ്പീ​ക്ക​ര്‍ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം എ​ന്നി​വ​ര്‍ അ​ദ്ദേ​ഹ​ത്തി​നു കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​യ​പ്പു ന​ല്‍കി.
ഒ​രു വ​ര്‍ഷ​ത്തി​നി​ടെ കു​വൈ​ത്ത് അ​മീ​റും ട്രം​പും ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​യി​രി​ക്കും ഈ ​സ​ന്ദ​ര്‍ശ​നം.
മേ​ഖ​ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ളും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​വു​മൊ​ക്കെ​യാ​യി​രി​ക്കും ഇ​രും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലെ വി​ഷ​യ​ങ്ങ​ളെ​ന്ന് നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - ameer -us, gulf news
Next Story