Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅംബാസഡർമാർ...

അംബാസഡർമാർ അംഗീകാരപത്രങ്ങൾ കൈമാറി

text_fields
bookmark_border
അംബാസഡർമാർ അംഗീകാരപത്രങ്ങൾ കൈമാറി
cancel
camera_alt

ലി​ബി​യ​യു​ടെ സ്ഥാ​ന​പ​തി ഹാ​ഗ​ർ അം​റു ഖ​ലീ​ഫ അ​ൽ നാ​മി

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ലി​ബി​യ​യു​ടെ സ്ഥാ​ന​പ​തി ഹാ​ഗ​ർ അം​റു ഖ​ലീ​ഫ അ​ൽ നാ​മി, യു.​കെ​യു​ടെ അം​ബാ​സ​ഡ​ർ ഡോ. ​ലി​യാ​ൻ സോ​ണ്ടേ​ഴ്സ്​ എ​ന്നി​വ​ർ അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​ക്കാ​ണ്​ ഇ​രു​വ​രും യോ​ഗ്യ​താ​പ​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ കൈ​മാ​റി​യ​ത്.

അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് മ​ന്ത്രി ആ​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഒ​മാ​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വി​ക​സ​ന​വും വ​ള​ർ​ച്ച​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassadorsoman
Next Story