Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാനനിരീക്ഷണം സംഘടിപ്പിച്ചു

text_fields
bookmark_border
സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ആകാശവിസ്മയങ്ങളും മറ്റും കാണാനെത്തിയത്
വാനനിരീക്ഷണം സംഘടിപ്പിച്ചു
cancel
camera_alt

സീ​ബ്​ വി​ലാ​യ​ത്തി​​ലെ അ​ൽ​സ​ഹ്‌​വ പ​ബ്ലി​ക് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന വാ​ന നി​രീ​ക്ഷ​ണം 

മസ്‌കത്ത്: സീബ് വിലായത്തിലെ അൽ സഹ്‌വ പബ്ലിക് ഗാർഡനിൽ വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ആകാശവിസ്മയങ്ങളും മറ്റും കാണാനെത്തിയത്.

ചന്ദ്രനെയും ഗ്രഹങ്ങളെയും നിരീക്ഷിക്കുന്നതിനായി ഒമാൻ അസ്‌ട്രോണമിക്കൽ സൊസൈറ്റിയാണ് ഒരു ഒത്തുചേരൽ സംഘടിപ്പിച്ചത്. ടെലിസ്കോപ്പിലൂടെയുള്ള ചന്ദ്രന്‍റെ കാഴ്ചകൾ കുട്ടികളടക്കമുള്ളവർക്ക് നവ്യാനുഭവമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amateur astronomy was organized
Next Story