Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ൾ കേ​ര​ള വി​മ​ൺ...

ഓ​ൾ കേ​ര​ള വി​മ​ൺ മ​സ്ക​ത്ത്​ ര​ണ്ടാം വാ​ർ​ഷി​കം

text_fields
bookmark_border
ഓ​ൾ കേ​ര​ള വി​മ​ൺ മ​സ്ക​ത്ത്​ ര​ണ്ടാം വാ​ർ​ഷി​കം
cancel
camera_alt??? ?????? ?????? ??????????? ??????? ?????????????????????????

മ​സ്​​ക​ത്ത്​: ഓ​ൾ കേ​ര​ള വി​മ​ൺ മ​സ്​​ക​ത്ത്​ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള ‘ടാ​ല​ൻ ​റ്​ ഫെ​സ്​​റ്റ്​ 2019’ അ​വ​ന്യൂ​സ്​ മാ​ളി​ലെ പ്ലാ​റ്റി​നം ഹാ​ളി​ൽ ന​ട​ന്നു. റ​ഹൂ​ഫി​യ തൗ​ഫീ​ക്കി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി സി​നി​മാ​താ​രം ശ്രു​തി ല​ക്ഷ്​​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.വീ​ട്ട​മ്മ​മാ​ർ​ക്ക് കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഒാ​ർ​മ​പു​തു​ക്ക​ൽ എ​ന്ന നി​ല​യി​ലാ​ണ്​ ടാ​ല​ൻ​റ്​ ഫെ​സ്​​റ്റ്​ ഒ​രു​ക്കി​യ​ത്. അ​ഞ്ചു​ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച്​ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ടീം ​ജോ​ഷ് ഒ​ന്നാം സ്ഥാ​ന​വും ടീം ​മു​ദ്ര ര​ണ്ടാം സ്ഥാ​ന​വും ടീം ​ഫൈ​വ് പീ​റ്റേ​ഴ്‌​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ബെ​സ്​​റ്റ്​ ബി​സി​ന​സ്‌ ഐ​ക്ക​ൺ അ​വാ​ർ​ഡ് അ​ബ്​​ദു​ൽ ല​ത്തീ​ഫി​നും മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പു​ര​സ്​​കാ​രം സ​ര​സ്വ​തി മ​നോ​ജി​നും പി.​വി സ​ക്ക​റി​യ​ക്കും സ​മ്മാ​നി​ച്ചു. ജെ.​കെ ഫി​ലിം​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, റേ​ഡി​യോ അ​വ​താ​ര​ക​ൻ ഷി​ലി​ൻ പൊ​യ്യാ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​നൂ​ജ ഫി​റോ​സ്, സോ​ഫി​യ ഷൗ​ക്ക​ത്ത്, അ​മൃ​ത റ​നീ​ഷ്, വി​നി പ്ര​കാ​ശ്, സ​രി​ത ഷെ​റി​ൻ, ലേ​ഖ സ​ജീ​വ്, ശ്രീ​ജ, ജ​സീ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. റെ​ഡ്​ ആ​രോ മീ​ഡി​യ സൊ​ലൂ​ഷ​ൻ ആ​ണ് പ​രി​പാ​ടി അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsall kerala women muscut
News Summary - all kerala women muscut-oman-gulf news
Next Story