Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ല്‍ഖു​വൈ​ര്‍...

അ​ല്‍ഖു​വൈ​ര്‍ കെ.​എം.​സി.​സി സ്‌​നേ​ഹ സം​ഗ​മം; പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
അ​ല്‍ഖു​വൈ​ര്‍ കെ.​എം.​സി.​സി സ്‌​നേ​ഹ സം​ഗ​മം;  പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി അ​ല്‍ ഖു​വൈ​ര്‍ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​നേ​ഹ​സം​ഗ​മം 2023ന്റെ ​പോ​സ്റ്റ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ മു​സ്‌​ലിം​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​സ്‌​ക​ത്ത് കെ.​എം.​സി.​സി അ​ല്‍ ഖു​വൈ​ര്‍ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​നേ​ഹ സം​ഗ​മം-2023​ന്റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍ നി​ര്‍വ​ഹി​ച്ചു. അ​ല്‍ ഖു​വൈ​ര്‍ കെ.​എം.​സി.​സി ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്‌​റാ​ഹീം ഒ​റ്റ​പ്പാ​ലം, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍മാ​ന്‍ ബി.​എ​സ്. ഷാ​ജ​ഹാ​ന്‍, ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി.​എം. ഷാ​ഫി കോ​ട്ട​ക്ക​ല്‍, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ വാ​ഹി​ദ് മാ​ള, ട്ര​ഷ​റ​ര്‍ ഹ​ബീ​ബ് പാ​ണ​ക്കാ​ട്, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. അ​ബ്ദു​ല്‍ ക​രീം, റി​യാ​സ് വ​ട​ക​ര, സ​മ​ദ് മ​ച്ചി​യ​ത്ത്, ഹാ​ഷിം പാ​റാ​ട്, ഷാ​ജി​ര്‍ മു​യി​പോ​ത്ത്, എ​ൻ. റി​യാ​സ് തൃ​ക്ക​രി​പ്പൂ​ര്‍, പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ നി​ഷാ​ദ് മ​ല്ല​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ര്‍ പാ​ല​ക്കാ​ട്, അ​ഹ്മ​ദ് ക​ബീ​ര്‍, മൊ​യ്ദു​ട്ടി ഒ​റ്റ​പ്പാ​ലം, ന​സീ​ല്‍ ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.ഫെ​ബ്രു​വ​രി 17ന്​ ​വൈ​കീ​ട്ട് 7.30 മു​ത​ല്‍ അ​ല്‍ ഖു​വൈ​ര്‍ സാ​ക്കി​ര്‍മാ​ള്‍ ബാ​ള്‍ റൂ​മി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​യീ​സ് അ​ഹ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ മു​ഖ്യാ​തി​ഥി​യാ​കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു താ​ജു​ദ്ദീ​ന്‍ വ​ട​ക​ര ന​യി​ക്കു​ന്ന ഇ​ശ​ല്‍ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gatheringAlkhuwair KMCC
News Summary - Alkhuwair KMCC gathering
Next Story