Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ​ജാ​മി​അ അ​ലു​മ്നി...

അ​ൽ​ജാ​മി​അ അ​ലു​മ്നി ഒ​മാ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ൽ​ജാ​മി​അ അ​ലു​മ്നി ഒ​മാ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മു​ഹ​മ്മ​ദ് അ​സ്ഹ​ർ (പ്ര​സി), ടി. ​ത​ൻ​വീ​ർ (ജ​ന.​സെ​ക്ര), റാ​ഷി​ദ് (ട്ര​ഷ)

മ​സ്ക​ത്ത്​: ശാ​ന്ത​പു​രം അ​ൽ​ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ്യ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘാ​ട​നം ന​ട​ന്നു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ലു​മ്നി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​എ.​എ. ഹ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ശ​മീം ചൂ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഹ​മ്മ​ദ് അ​സ്ഹ​ർ സ്വാ​ഗ​ത​വും അ​ലു​മ്നി വ​ർ​ക്കി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​ടി. മു​ഹ​മ്മ​ദ​ലി സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി. ഒ​മാ​ൻ ചാ​പ്റ്റ​ർ പു​തി​യ പ്ര​സി​ഡ​ന്റാ​യി മു​ഹ​മ്മ​ദ് അ​സ്ഹ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ടി. ​ത​ൻ​വീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ അ​സീ​സ് ക​ക്കോ​ടി (വൈ​സ് പ്ര​സി), നൗ​ഫ​ർ (ജോ.​സെ​ക്ര), റാ​ഷി​ദ്​ (ട്ര​ഷ). തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​എ.​എ. ഹ​ലീം നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReorganizedOman ChapterAljamia Alumni
News Summary - Aljamia-Alumni-Oman-Chapter-Reorganized
Next Story