Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2024 12:12 PM IST Updated On
date_range 19 Jan 2024 12:12 PM ISTചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഹരി
സുഹാർ: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി. നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനത്തിൽ ഹരി (49) ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. നിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെതുടർന്ന് പത്തു ദിവസത്തിൽ ഏറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:ഷിബി. മക്കൾ: അനാമിക, അഭിജിത്ത്
പിതാവ്: യശോധരൻ. മതാവ്: ലളിത. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

