Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2024 4:46 PM IST Updated On
date_range 9 Feb 2024 4:46 PM ISTആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: ആലപ്പുഴ കീരിക്കാട് പതിയൂർ കിഴക്ക് കളരിക്കൽ സുകുമാരി (60) മസ്കത്തിൽ നിര്യാതയായി. മസ്കത്ത് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പിതാവ്: കൊച്ചുകുട്ടി. മാതാവ്: നാനികാളി. ഭർത്താവ്: ശിവരാജൻ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

