Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാവേലിക്കര സ്വദേശി...

മാവേലിക്കര സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
മാവേലിക്കര സ്വദേശി ഒമാനിൽ നിര്യാതനായി
cancel

സുഹാർ: ആലപ്പുഴ മാ​വേലിക്കര സ്വദേശി ഒമാനിലെ സഹമിൽ നിര്യാതനായി. സഹമിൽ സഹമിൽ റസ്റ്ററന്റ് ജീവനക്കാരനായ നോർത്ത് മാങ്കുഴി പല്ലാരിമംഗലം ചാലിൽ വാർഡിൽ കുഞ്ഞു രാമൻ- ദേവകി ദമ്പതികളുടെ മകൻ മോഹൻ എന്ന പുഷ്പാംഗദൻ (59) ആണ് മരിച്ചത്.

ശ്വാസ തടസ്സത്തെ തുടർന്ന് കുഴഞ്ഞു വിഴുകയായിരുന്നു. സഹം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തു വർഷമായി സഹമിൽ റൗണ്ട് എബൗട്ടിനടുത്തുള്ള അൽ അസ്ദഹർ എന്ന മലയാളി റസ്റ്ററന്റിലായിരുന്നു ജോലി ചെയ്തുവരികയായിരുന്നു. 20 വർഷത്തോളമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ: സുനിത. അക്ഷയ് ഏക മകനാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ കൈരളി പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitalappuzaOman
News Summary - Alappuzha native passed away in Oman
Next Story