Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി

text_fields
bookmark_border
ആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി
cancel

മസ്കത്ത്​: ആലപ്പുഴ സ്വദേശിനി ഒമാനിലെ മത്രയിൽ നിര്യാതയായി. ആലപ്പുഴ -അഞ്ച്​ കഞ്ഞിപ്പാടത്തെ ​ കളപ്പുരക്കൽ വീട്ടിൽ കെ.വി. അജ്ഞന (49) ആണ്​ മരിച്ചത്​. 25 വർഷമായി ഒമാനിലെത്തിയിട്ട്​.

പിതാവ്​: നീലകണ്​ഠൻ നായർ. മാതാവ്​: വസന്തകുമാരി. ഭർത്താവ്​: ബി.കെ. രാജേഷ്​ (ഹോഷാൻ പാൻ ഗൾഫ്‌​). മക്കൾ: ഭാവന രാജേഷ്​, അദ്വൈത്​ രാജേഷ്‌. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha native dies in Oman
Next Story