Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2025 6:45 PM IST Updated On
date_range 9 Sept 2025 6:45 PM ISTആലപ്പുഴ സ്വദേശിനി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
camera_alt
രഹന കുഞ്ഞുമോൻ
മസ്കത്: ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വണ്ടാനത്തെ രഹന കുഞ്ഞുമോൻ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സുഹാറിലെ താമസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു.
പിതാവ്: കുഞ്ഞമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

