Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ സലാമ പോളിക്ലിനിക്...

അൽ സലാമ പോളിക്ലിനിക് ഹൃദയദിനം ആചരിച്ചു

text_fields
bookmark_border
അൽ സലാമ പോളിക്ലിനിക് ഹൃദയദിനം ആചരിച്ചു
cancel
camera_alt

ലോ​ക​ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്​​ക​ത്ത്​: ലോ​ക​ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ സ​ലാ​മ പോ​ളി​ക്ലി​നി​ക് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നൂ​പ് സോ​മ​ൻ നേ​തൃ​ത്വം ന​ൽ​കി. ആ​രോ​ഗ്യ​മു​ള്ള ഹൃ​ദ​യ​ത്തി​െൻറ ഉ​ട​മ​ക​ളാ​ക്കി സ​മൂ​ഹ​ത്തെ മാ​റ്റു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ലോ​ക ഹൃ​ദ​യ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ 80 ശ​ത​മാ​നം വ​രു​ന്ന ഹൃ​ദ്രോ​ഗ​ത്തെ ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യും. പു​ക​വ​ലി​യും അ​മി​ത മ​ദ്യ​പാ​ന​വും ചി​ട്ട​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഹൃ​ദ്രോ​ഗ​ത്തി​ന്​ കാ​ര​ണം.

എ​ത്ര തി​ര​ക്ക് പി​ടി​ച്ച ജോ​ലി​യാ​ണെ​ങ്കി​ലും ഒ​രു ദി​വ​സം 30 മി​നി​റ്റെ​ങ്കി​ലും വ്യാ​യാ​മ​ത്തി​നു​വേ​ണ്ടി ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൃ​ദ​യ​ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി ഇ​ന്ത്യ​ൻ സ്കൂ​ൾ മൊ​ബൈ​ലി​ലും അ​ൽ​സ​ലാ​മ പോ​ളി​ക്ലി​നി​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ചു​രു​ങ്ങി​യ ചെ​ല​വി​ൽ ഹൃ​ദ​യ​ത്തെ അ​റി​യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഹൃ​ദ​യ​ദി​ന​ത്തി​ൽ പു​തി​യ പാ​ക്കേ​ജു​ക​ളും അ​ൽ​സ​ലാ​മ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ക്കേ​ജു​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 24451726.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatWorld Heart Day
News Summary - Al Salamah Polyclinic celebrated Heart Day
Next Story