Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ നമാനി കാർഗോ ഇനി...

അൽ നമാനി കാർഗോ ഇനി സുവൈഖിലും

text_fields
bookmark_border
അൽ നമാനി കാർഗോ ഇനി സുവൈഖിലും
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ കാ​ർ​ഗോ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ അ​ൽ ന​മാ​നി കാ​ർ​ഗോ​യു​ടെ ഏ​ഴാ​മ​ത് ബ്രാ​ഞ്ച് സു​വൈ​ഖി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 23 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം പ്ര​വാ​സി​ക​ളു​ടെ വി​ശ്വ​സ്ത കാ​ർ​ഗോ ഏ​ജ​ൻ​സി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഉ​ണ്ണി പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ സൈ​ഫ് അ​ൽ ന​മാ​നി, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഉ​ണ്ണി, മാ​നേ​ജ​ർ ബ​ഷീ​ർ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ അ​ർ​ഷാ​ദ് അ​ഷ്‌​റ​ഫ്, സ​ലിം നാ​ല​ക​ത്ത്, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ്​ മാ​നേ​ജ​ർ ഷ​ജീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ആ​ഫ്രി​ക്ക, ജി.​സി.​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഒ​മാ​നി​ൽ റൂ​വി, ഹം​രി​യ, ഗാ​ല, സീ​ബ്, ബ​ർ​ക്ക, സു​ഹാ​ർ, സു​വൈ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ളു​ണ്ട്. സു​വൈ​ഖ് ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ടെ​ലി​വി​ഷ​ൻ സ​മ്മാ​ന​മാ​യി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Namani CargoOmanAl Suwayq
News Summary - Al Namani Cargo-Oman in Suwaiq
Next Story