Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2026 12:47 PM IST Updated On
date_range 19 March 2026 12:47 PM ISTഅൽ മന്നാഇ ഈദ്ഗാഹുകൾ ഉണ്ടായിരിക്കുന്നതല്ല
text_fieldsbookmark_border
മനാമ: ഈദുൽ ഫിത്വറിനോടാനുബന്ധിച്ച് ബഹ്‌റൈൻ സുന്നി ഔഖാഫിന്‍റെ നേതൃത്വത്തിൽ അൽ മന്നാഇ കമ്മ്യൂണിറ്റിസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന ഈദ്ഗാഹുകൾ ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ പള്ളികളിൽ രാവിലെ 6 മണിക്ക് നടക്കുന്ന ഈദ് പ്രാർത്ഥനകൾക്ക് വിശ്വാസികൾ പങ്കെടുക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പരമാവധി പാലിക്കണമെന്നും ഭാരവാഹികൾ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

