Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അല്‍ മഹ സ്ട്രീറ്റ് റോഡ് അടച്ചു
text_fieldsbookmark_border
അല്‍ മഹ സ്ട്രീറ്റ് റോഡ് അടച്ചുമസ്കത്ത്: അറ്റകുറ്റപ്പണികള്‍ക്കായി അല്‍ മഹ സ്ട്രീറ്റ് റോഡ് താൽക്കാലികമായി അടച്ചു. നവംബര്‍ 18 വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് പ്രദേശത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ ഖുവൈര്‍ സൈദ് ബിന്‍ തൈമൂര്‍ പള്ളിയോട് ചേര്‍ന്നുള്ള ഭാഗമാണ് ഭാഗികമായി അടച്ചിരിക്കുന്നത്. പ്രദേശത്തുകൂടെ യാത്ര ചെയ്യുന്നവര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നഗരസഭ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

