Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാട്ടിലേക്ക്...

നാട്ടിലേക്ക് പണമയക്കാം, അൽ ജദീദ് സ്മാർട്ട് ബാങ്കിങ്​ വഴി

text_fields
bookmark_border
നാട്ടിലേക്ക് പണമയക്കാം, അൽ ജദീദ് സ്മാർട്ട് ബാങ്കിങ്​ വഴി
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ചി​​െൻറ എ.​ജെ.​എ ​ക്​​സ്​ സ്​​മാ​ർ​ട്ട്​ ബാ​ങ്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്നു. വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും ഇ​തു​വ​ഴി നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാം. ശാ​ഖ​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ പു​തി​യ സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടു​ന്ന​വ​ർ ഏ​റി​യി​ട്ടു​ണ്ട്. അ​ൽ ജ​ദീ​ദി​​െൻറ പേ​രി​ൽ ബാ​ങ്ക്​ മ​സ്‌​ക​ത്ത്, എ​ൻ.​ബി.​ഒ, ബാ​ങ്ക്​ ദോ​ഫാ​ർ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നി​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ക​യോ സി.​ഡി.​എം വ​ഴി ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ക​യോ ചെ​യ്യാം.


ശേ​ഷം പ​ണം നി​ക്ഷേ​പി​ച്ച​തി​​െൻറ​യും പ​ണം അ​യ​ക്കേ​ണ്ട അ​ക്കൗ​ണ്ടി​​െൻറ​യും വി​വ​ര​ങ്ങ​ൾ അ​ടു​ത്തു​ള്ള അ​ൽ ജ​ദീ​ദ് എ​ക്‌​സ്‌​ചേ​ഞ്ചി​​െൻറ ന​മ്പ​റി​ൽ വാ​ട്‌​സ്ആ​പ്​ വ​ഴി​യോ ഇ-​മെ​യി​ൽ വ​ഴി​യോ അ​റി​യി​ക്കാം. പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് വി​നി​മ​യ നി​ര​ക്ക് ഉ​ൾ​െ​പ്പ​ടെ അ​ടു​ത്തു​ള്ള ബ്രാ​ഞ്ചി​ലെ ന​മ്പ​റി​ൽ വി​ളി​ച്ച് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ പ​ണം നാ​ട്ടി​ലേ​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യും. വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് താ​ഴെ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ദോ​ഫാ​ർ: 92625398, ശ​ർ​ഖി​യ്യ: 98049112, ബാ​ത്തി​ന: 99102409, മ​സ്‌​ക​ത്ത് ഉ​ൾ​പ്പ​ടെ മ​റ്റു മേ​ഖ​ല​ക​ൾ: 91455455.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsal jadeed smart banking
News Summary - al jadeed smart banking-oman-gulf news
Next Story