Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള​ത്തി​ന്...

കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​വാ​ൻ അ​ൽ​ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചും

text_fields
bookmark_border
കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​വാ​ൻ അ​ൽ​ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചും
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​വി​സ് ചാ​ർ​ജ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​വി. അ​വി​നാ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

സി.​എം.​ഡി.​ആ​ർ.​എ​ഫി​െൻറ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​വി​സ് ചാ​ർ​ജ്​ കൊ​ടു​ക്കാ​തെ അ​ൽ ജ​ദീ​ദി​െൻറ എ​ല്ലാ ശാ​ഖ​ക​ളി​ലൂ​ടെ​യും പ​ണം അ​യ​ക്കാം. മ​ല​യാ​ളി​ക​ളും അ​ല്ലാ​ത്ത​വ​രു​മാ​യ ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Jadeed Exchange
News Summary - Al Jadeed Exchange to help Kerala
Next Story