Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ജദീദ് എക്സ്ചേഞ്ച് സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
അൽ ജദീദ് എക്സ്ചേഞ്ച് സലാല സനായിയ്യയിൽ പ്രവർത്തനമാരംഭിച്ചു
cancel
camera_alt

അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ സ​ലാ​ല സ​നാ​യി​യ്യ​യി​ൽ ചെ​യ​ർ​മാ​ൻ ബ​ഖീ​ത് ജ​ദീ​ദ് ജ​ദാ​ദ് അ​ൽ ക​തീ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സലാല: അൽ ജദീദ് എക്സ്ചേഞ്ചിന്റെ 35ാമത് ബ്രാഞ്ച് സലാലയിലെ സനായിയ്യയിൽ ഉദ്ഘാടനം ചെയ്തു. അൽ ജദീദ് ചെയർമാൻ ബഖീത് ജദീദ് ജദാദ് അൽ കതീരി ഉദ്ഘാടനം നിർവഹിച്ചു. അൽ റവാസ്കോ ഷോപ്പിങ് സെന്ററിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്. റവാസ്കോ എം.ഡി സൈദ് അവാദ് ഉമർ അൽ റവാസ്, അൽ ജദീദ് ഓപറേഷൻ മാനേജർ നിയാസ് കബീർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ, ട്രഷറി ഹെഡ് അജയ് കുമാർ എന്നിവരും പങ്കെടുത്തു.

പ്രവാസി തൊഴിലാളികൾ കൂടുതലുള്ള ഇവിടെ ധനവിനിമയം എളുപ്പത്തിലാക്കാൻ പുതിയ ബ്രാഞ്ചിലൂടെ സാധിക്കും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങി മുഴുവൻ രാജ്യങ്ങളിലേക്കും പണമയക്കാനും സ്വീകരിക്കാനും ഇവിടെ കഴിയും. കറൻസി വിനിമയവും മൊബൈൽ, ടി.വി റീചാർജിങ് സൗകര്യവുമുള്ളതായി അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Jadeed Exchange launched in Salalah Sanaiya
Next Story