Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസിന്റെ പുതിയ ഷോറൂം തുറന്നു
text_fieldsbookmark_border
സുഹാറിനടുത്ത് ഫലജ് അൽ ഖബായിലിൽ തുറന്ന ആൽ ഹരീബ് ബിൽഡിങ് മെറ്റീരിയൽസിന്റെ പുതിയ ഷോറൂം ഉദ്ഘാടന ചടങ്ങ്
സൂർ: ബിൽഡിങ് മെറ്റീരിയൽസ് ഗ്രൂപ്പായ ആൽ ഹരീബിന്റെ പതിനാലാമത് ശാഖ സുഹാറിനടുത്ത് ഫലജ് അൽ ഖബായിലിൽ തുറന്നു. ഉദ്‌ഘാടന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് ഹരീബ് അൽ അറൈമി, സി.ഇ.ഒ അബ്ദുൽ അസീസ് പൂമാക്കോത്ത്, പൗര പ്രമുഖർ, ആൽ ഹരീബ് സ്റ്റാഫ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. പരേതരായ അലി ഹമദ് ഹരീബ് അൽ അറൈമി ചെയർമാനും എം.എ.കെ. ഷാജഹാൻ മാനേജിങ് ഡയറക്ടറുമായി 1996ൽ ആണ് സ്ഥാപനം തുടങ്ങുന്നത്. രാജ്യത്തെ നിർമാണ മേഖലയിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

